• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
65 - മത് കെ. സി. മാമ്മൻ മാപ്പിള ട്രോഫി സാംസ്കാരിക സമ്മേളനം

27 November 2023, 08:57 PM



തിരുവനന്തപുരം : 65 - മത് കെ. സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സാംസ്കാരിക സമ്മേളനം നവംബർ 30 - 2 .30 മണിക്ക് കേന്ദ്ര വിദേശകാര്യ - പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വച്ച് ഉദ്ഘാടനം ചെയ്യും. ശ്രീമതി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി മുഖ്യ പ്രഭാഷണം നടത്തും. പമ്പ ബോട്ട് റേസ് വർക്കിംഗ് പ്രസിഡന്റ് വിക്ടർ. ഡി. തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക മതമേലധ്യക്ഷൻമാർ പങ്കെടുക്കുന്നു. കേന്ദ്ര സംസ്ഥാന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പിന്റെ ഇൻക്രഡിബിൾ ഇന്ത്യയിലും, കേരളം ഗോഡ്സ് ഓൺ കൺട്രി, ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും മുഖ്യ പങ്കാളിത്തത്തോടെ കൂടിയാണ് ഈ വള്ളംകളി നടത്തുന്നത്

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.