20/03/2026
Ramzun
പുണ്യമാസമായ റമദാനിലെ വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷത്തിലാണ്. ഹിജ്റ വര്‍ഷം ശവ്വാല്‍ മാസം ഒന്നിനാണ് ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. റമദാന് വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാപുണ്യമാസമായ റമദാനിലെ വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷത്തിലാണ്. ഹിജ്റ വര്‍ഷം ശവ്വാല്‍ മാസം ഒന്നിനാണ് ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. റമദാന് വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കപ്പെടുന്നത്. ഹിജ്റ വര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമാണ് റമദാന്. റമദാന് മാസത്തില്‍ വിശ്വാസികള്‍ ഭക്ഷണം വെടിഞ്ഞ് വ്രതം അനുഷ്ഠിക്കുന്നു. ഈദ് എന്ന് എന്ന അറബ് വാക്കിന്റെ അര്‍ത്ഥം ആഘോഷം എന്നാണ്. ഫിത്ര് എന്നാല്‍ നോമ്പ് തുറക്കല്‍ എന്നാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് എല്ലാ ചെറിയ പെരുന്നാളും ലോകകത്തിന് നല്‍കുന്നത്.