
ടി20 ലോകകപ്പിൽ സിക്‌സുകളുടെ മഴ, സഞ്ജു സാംസൺ പുതിയ ലോക റെക്കോർഡ്

29 വയസ്സ്, അൺ ക്യാപഡ്; എന്നിട്ടും DC നൽകിയത് 8.4 കോടി ; ആരാണ് ആഖിബ് നബി?

ടി 20 യിൽ ഇന്ത്യക്ക് തകർച്ച: അഞ്ച് ഓവർ പൂർത്തിയാകവെ നാല് വിക്കറ്റ് നഷ്ടമായി

തുടർച്ചയായ രണ്ട് ഏകദിന മത്സരത്തിൽ വിരാട് കോലി ‘സംപൂജ്യനായി’ പുറത്തായി.

ലോകകപ്പിലെ നാലാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത് 330 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ, നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റ് ജയം.

കോലിയും രോഹിതും ഉടൻ വിരമിക്കില്ല, 2027 ലോകകപ്പ് വരെ തുടരും? വേണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റും കളിക്കും

വനിതാ ട്വന്റി20 ട്രോഫിയില്‍ കേരളത്തെ സജന സജീവൻ നയിക്കും, ആശ ശോഭനയും കളിക്കും

ഇന്ത്യൻ മൈതാനങ്ങളെ ഫുട്ബോൾ നക്ഷത്രങ്ങളുടെ താരാപഥമാക്കി മാറ്റി ലയണൽ മെസ്സിക്കു മുൻപേ ക്രിസ്റ്റ്യാനോ റൊണാൾഡോയും വരുന്നു.

ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇറങ്ങിയ വെസ്റ്റിൻഡീസിനെ രണ്ടാം ഇന്നിങ്സിൽ 146 റൺസിന് ചുരുട്ടിക്കെട്ടി ഇന്ത്യ

ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025: മെസ്സിയുടെ സന്ദർശനം ഡിസംബർ 13 മുതൽ 15 വരെ

വിജയ ‘തിലക’ മണിഞ്ഞ് ഇന്ത്യ; പാക്കിസ്ഥാനെ 5 വിക്കറ്റിന് വീഴ്ത്തി ഏഷ്യാ കപ്പ് കിരീടം നേടി ഇന്ത്യ

സൂപ്പർ കപ്പ്: ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിൽ, ആദ്യ മത്സരം ഒക്ടോബർ 30ന്

ബാലൻ ഡി ഓർ പുരസ്‌കാരം ; ഡെംബലേയും
ബൊൻമാറ്റിയും
താരങ്ങൾ

അനാവശ്യമായി ‘ചൊറിഞ്ഞു’, അത് ഇഷ്ടപ്പെട്ടില്ല; അതുകൊണ്ടാണ് തിരിച്ചുകൊടുത്തത്

ഇന്ത്യ– പാക്ക് പോരാട്ടം ബിഗ് സ്ക്രീനിൽ ലൈവായി കാണാൻ അവസരം

പരിശീലകൻ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൽനിന്ന് ഇറങ്ങി.

അഞ്ച് പന്തിൽ നേടിയത് ഒരു റൺ മാത്രം, ബോൾഡായി മടക്കം; സേവാഗിന്റെ മകന് നിരാശ

ഐഎസ്എൽ കേസ് 22ന് കോടതിയിൽ

തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ ഇത്തവണ ലോകകപ്പ് മത്സരങ്ങൾ നടത്തില്ല.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ന്യൂബോൾ

കൊനേരു ഹംപിയെ പരാജയപ്പെടുത്തി ഫിഡെ ചെസ്സ് വനിതാ ലോകകിരീടം ചൂടിയ ദിവ്യ ദേശ്മുഖി

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിൽനിന്ന് എങ്ങോട്ടും പോകില്ല; 2027 വരെ അൽ നസ്റിൽ കളിക്കും

ജസ്പ്രീത് ബുമ്രയ്ക്ക് ഒൻപതു വിക്കറ്റുകൾ ലഭിക്കുമായിരുന്നു: ഇന്ത്യൻ ഫീൽഡിങ്ങിനെ പഴിച്ച് ഇതിഹാസ താരം

ആദ്യ 4 മത്സരങ്ങളിൽ 3 തോൽവി, അവസാന 6 മത്സരങ്ങളിലും ജയം; അവിശ്വസനീയമായി ദക്ഷിണാഫ്രിക്കയുടെ മിന്നൽ കുതിപ്പ്, കിരീടം

ക്ലബ് ക്ലാസിക്കോ! മെസ്സിയും എംബപെയും ഹാളണ്ടും വിനീസ്യൂസും ലോകകപ്പിന്

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ഇന്നു തുടക്കം, ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ നേരിടും; ഇനി ഫൈനൽ ഫെസ്റ്റ്

‘29ന്റെ ചെറുപ്പത്തിൽ’ വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ച് പുരാൻ

ഇത് തിരിച്ചറിവുകൾ ആർസിബിക്ക് സമ്മാനിച്ച കപ്പ്!

ഐപിഎൽ ഫൈനലിൽ ഇന്ന് പഞ്ചാബ്– ബെംഗളൂരു

പഞ്ചാബ് ഐപിഎൽ ഫൈനലിൽ, ആർസിബിയെ നേരിടും

ലൂണയ്ക്കായി ഗോവ, മുംബൈ ടീമുകൾ രംഗത്ത്

ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഇന്ന് പഞ്ചാബ്– ബെംഗളൂരു , ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക്

‘നോട്ട്ബുക്ക്’ എഴുത്തിനിടെ നോബോളിൽ നോട്ട്ഔട്ട്, ‘മങ്കാദിങ്’ വിക്കറ്റ് വേണ്ടെന്ന് പന്തിന്റെ ത്യാഗം; എന്തൊക്കെയാണ് 17–ാം ഓവറിൽ നടന്നത്?

മുംബൈയെ ‘നിലംതൊടീക്കാതെ’ പഞ്ചാബ് യഥാർഥ ‘കിങ്സ്.

സീസണിലെ ഏറ്റവും മികച്ച പ്രകടനം അവസാന മത്സരത്തിലേക്കു കാത്തുവച്ച മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന്, ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൂറ്റൻ വിജയം.

ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാമതെത്തി സി ആര്‍ സെവന്‍

41 വർഷത്തെ കാത്തിരിപ്പ്! മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ച് ടോട്ടനത്തിന് യുറോപ്പ ലീഗ് കിരീടം (1–0)

മെസ്സി വരും, ഒരു സംശയവും വേണ്ട -മന്ത്രി

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീന ഉറുഗ്വെയെ വീഴ്ത്തിയത് 1-0ത്തിന്

ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു

ചാംപ്യൻസ് ട്രോഫി മൂന്നാം മത്സരവും മഴ മുടക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് വിമർശനം

രഞ്ജി ട്രോഫി ഫൈനലുറപ്പിച്ച് കേരളം

ഫീൽഡിങ് പരിശീലകനെ ഗ്രൗണ്ടിൽ ഇറക്കി ദക്ഷിണാഫ്രിക്ക

കേരള ബ്ലാസ്റ്റേഴ്സ് താരം സോം കുമാർ യൂറോപ്പിലേക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്സിയെ 3–1ന് തോൽപിച്ചു

നെയ്മർ സൗദി അറേബ്യ ക്ലബ്ബായ അൽ-ഹിലാൽ വിട്ടു

ചാമ്പ്യൻസ് ലീഗിൽ റയലിന് വമ്പൻ ജയം

ഏകദിന പരമ്പര ഉറപ്പിച്ച് ഇന്ത്യന്‍ വനിതാ ടീം അയര്‍ലന്‍ഡിനെതിരെ മിന്നും ജയം

ഒന്നാമത് തുടർന്ന് ബുമ്ര

ഇംഗ്ലണ്ടിനെതിരെ ഷമി കളിക്കും

സൂപ്പർതാരം കൊഹ്‌ലിയെ പുകഴ്ത്തി സാം കോൺസ്റ്റാസ്

ഇന്ത്യക്ക് തിരിച്ചടി; ഇംഗ്ലണ്ടില്‍ പന്തെറിയാന്‍ ബുംറ ഉണ്ടായേക്കില്ല

പരുക്കേറ്റ സൂപ്പർതാരം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു ബാഴ്‌സ ഇനിമുതൽ ഡബിൾ സ്‌ട്രോങ്ങ്

200 കടക്കാനാവാതെ ഇന്ത്യ; 25 വർഷങ്ങൾക്ക് ശേഷം ഇതാദ്യം