22/5/25
Editor
ബിൽബാവോ (സ്പെയിൻ): ഒരു യുറോപ്യൻ ട്രോഫി വിജയിക്കാനുള്ള ടോട്ടനം ഹോട്സ്പുറിന്റെ 41 വർഷത്തെ കാത്തിരിപ്പിന് അവസാനം. യുവേഫ യുറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ടോട്ടനം കിരീടമുയര്‍ത്തി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ടോട്ടനത്തിന്റെ വിജയം. 42–ാം മിനിറ്റില്‍ ബ്രെന്നൻ ജോൺസണാണു മത്സരത്തിലെ ഏകഗോൾ സ്വന്തമാക്കിയത്.