26/9/25
കൊച്ചി ∙ സൂപ്പർ കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിൽ. ഐഎസ്എൽ ക്ലബ്ബുകളായ മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി, ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എഫ്സി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു പ്രധാന ടീമുകൾ. ഒക്ടോബർ 30ന് രാജസ്ഥാൻ യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.