• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
പഞ്ചാബ് ഐപിഎൽ ഫൈനലിൽ, ആർസിബിയെ നേരിടും

2/6/25

editor

അഹമ്മദാബാദ്: മഴമൂലം മത്സരം ഉപേക്ഷിച്ചാൽ ഫൈനൽ സാധ്യതകൾ നഷ്ടമാകുമെന്ന ആശങ്കയിൽ മനമുരുകി പ്രാർഥിച്ച മുംബൈ ആരാധകർക്കായി ദൈവം മഴ മാറ്റിക്കൊടുത്തു. ഇതോടെ രണ്ടേകാൽ മണിക്കൂർ വൈകിയാണെങ്കിലും ‘ആശ്വാസത്തോടെ’ കളത്തിലിറങ്ങിയ മുംബൈ ഇന്ത്യൻസ്, ഒടുവിൽ രണ്ടാം ക്വാളിഫയറിൽ കളിച്ചുതോറ്റ് പുറത്തേക്ക്. ഒന്നാം ക്വാളിഫയറിൽ സംഭവിച്ച പിഴവുകൾ ആവർത്തിക്കരുതെന്ന ഉറച്ച തീരുമാനത്തോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇറങ്ങിയ പഞ്ചാബ് കിങ്സാണ്, ആറാം കിരീടമെന്ന റെക്കോർഡ് നേട്ടത്തിലേക്കുള്ള യാത്രയിൽ മുംബൈയുടെ വഴി മുടക്കിയത്.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.