• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
അമേരിക്കൻ പൗരത്വം; നിർണായക തീരുമാനവുമായി ബൈഡൻ

20-6-2024



അമേരിക്കൻ പൗരത്വമുള്ളവരുടെ ജീവിത പങ്കാളികൾക്ക് പൗരത്വം നൽകാൻ പ്രസിഡന്റ് ജോ ബൈഡൻ. ജൂൺ 17 ന് അമേരിക്കയിൽ 10 വർഷം പൂർത്തിയാക്കിയ 5 ലക്ഷം പേർക്ക് പുതിയ പദ്ധതി അനുസരിച്ച് പൗരത്വം ലഭിക്കും. 21 വയസിന് താഴെയുള്ള അമ്പതിനായിരം കുട്ടികൾക്കും പൗരത്വം ലഭിക്കുമെന്നതാണ് ജോ ബൈഡന്റെ പുതിയ പദ്ധതി പ്രകാരം പറയുന്നത്. നിലവിലെ കുടിയേറ്റ നിയമങ്ങൾ അനുസരിച്ച് വേർപിരിയേണ്ടി വരുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് ബൈഡന്റെ തീരുമാനം. പുതിയ മാനദണ്ഡം അനുസരിച്ച് യോഗ്യതയുള്ളവർക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ മൂന്ന് വർഷത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. ഇക്കാലയളവിൽ താൽക്കാലിക ജോലി വിസയും ഇവർക്ക് ലഭ്യമാകും. നാടുകടത്തപ്പെടുന്നതിൽ നിന്നുള്ള സംരക്ഷണവും ഇവർക്ക് ലഭിക്കുമെന്നും ബൈഡൻ വിശദമാക്കുന്നു.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.