• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
'ഇസ്രായേലിന്റെ അവകാശങ്ങൾക്ക് മേൽ കടന്നുകയറാൻ ആരേയും അനുവദിക്കില്ല'; ലെബനന് ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്

27-08-2024



ഇസ്രായേലിൽ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ലെബനന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിൽ നടത്തിയ ആക്രമണങ്ങൾ ഒരിക്കലും അവസാനമല്ലെന്ന് നെതന്യാഹു പറയുന്നു. ഹിസ്ബുള്ളയെ തകർക്കാൻ അപ്രതീക്ഷിത പ്രഹരങ്ങളാണ് നൽകുന്നത്. വടക്കൻ മേഖലയിലുള്ള ഞങ്ങളുടെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള നീക്കം കൂടിയാണിത്. ഇത് ഒന്നിന്റേയും അവസാനമല്ലെന്ന കാര്യം ആവർത്തിക്കുകയാണെന്നും നെതന്യാഹു കാബിനറ്റ് യോഗത്തിൽ വ്യക്തമാക്കി.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.