• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
മഴക്കെടുതി: ഡാം തകര്‍ന്ന് സുഡാനില്‍ 132 മരണം

28-08-2024



കിഴക്കന്‍ സുഡാനില്‍ ഡാം തകര്‍ന്ന് 132 മരണം, ഇരുന്നൂറിലധികം ആളുകളെ കാണാതായി. കിഴക്കന്‍ സുഡാനില്‍ ചെങ്കടലിന്റ സമീപത്ത് പോര്‍ട്ട് സുഡാനില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ വടക്ക് മാറിയുള്ള അര്‍ബാത്ത് അണക്കെട്ടാണ് തകര്‍ന്നത്. 20 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 25 മുതല്‍ കനത്ത ലഭിച്ചിരുന്നു. ഇതാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ കാരണമായത്. അണകെട്ട് തകര്‍ന്നതോടെ ചെളി നിറഞ്ഞ ഗ്രാമ പ്രദേശങ്ങളില്‍ ക്ഷുദ്ര ജീവികളുടെ ശല്യവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.