• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
നെതന്യാഹു പണി തുടങ്ങി; ബെയ്‌റൂട്ട് വിമാനത്താവളവും ഹിസ്ബുള്ള കേന്ദ്രവും ചാമ്പലാക്കി

21-10-2024



ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇസ്രയേല്‍ കേന്ദ്രങ്ങളില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന് തിരിച്ചടി ആരംഭിച്ചിരിക്കുന്നു. ഗസയില്‍ ഹമാസിനുണ്ടായ അതേ അനുഭവം തന്നെയായിരിക്കും ലബനനില്‍ ഹിസ്ബുള്ളയുടെ ഗതിയെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേല്‍ ആക്രമണം തുടങ്ങിയത്. ബെയ്‌റൂട്ട് വിമാനത്താവളത്തിന്റെ ഒരുഭാഗം തകര്‍ന്നതായാണ് റിപ്പോര്‍ട്ട് .

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.