10/12/2024
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധന. ഒറ്റയടിക്ക് പവന് 600 രൂപ കൂടി. നിലവില്‍ പവന് 57,640 രൂപയിലും, ഗ്രാമിന് 7,205 രൂപയിലുമാണ് . മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആഗോള വിപണിയിലെ സ്വര്‍ണ്ണവില കുതിപ്പാണ് പ്രാദേശിക വിപണികളില്‍ പ്രതിഫലിച്ചത്. വരും ദിവസങ്ങളിലും വില വര്‍ധനയുടെ സൂചനയാണ് വിപണികള്‍ നല്‍കുന്നത്.