• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
പലിശ വേണ്ടെന്നു കേന്ദ്രം, പക്ഷേ വായ്പ വാങ്ങാതെ കേരളം: മറ്റു സംസ്ഥാനങ്ങൾ വാങ്ങുന്നത് കോടികൾ...

13/12/2024



സംസ്‌ഥാനത്ത് മൂലധന നിക്ഷേപത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി പണം കണ്ടെത്താൻ വലയുന്ന സർക്കാർ, കേന്ദ്രസർക്കാർ 50 വർഷത്തേക്കു നൽകുന്ന പലിശരഹിത വായ്‌പ വഴി അഞ്ചു വർഷത്തിനുള്ളിൽ സ്വന്തമാക്കിയത് 3000 കോടി മാത്രം. കേന്ദ്ര സർക്കാർ 2024-25ൽ 15,0,00 കോടി രൂപയാണ് ഇതിനായി ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. വിവിധ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങൾ കോടികളാണ് കേന്ദ്രത്തിൽനിന്ന് പലിശരഹിത വായ്‌പ വാങ്ങി അടിസ്‌ഥാനസൗകര്യ വികസനത്തിന് വിനിയോഗിക്കുന്നത്. 2024- 25ൽ നവംബർ 30 വരെ കേരളത്തിന് 790.11 കോടി രൂപയാണ് കേരളത്തിന് ലഭിച്ചത്.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.