21/12/2024
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Kerala Gold Price) വർധന ഒരു പവൻ സ്വർണ്ണത്തിന് 480 രൂപയും, ഗ്രാമിന് 60 രൂപയുമാണ് വില കൂടിയത്. ഇന്ന് പവന് 56,800 രൂപയും, ഗ്രാമിന് 7,100 രൂപയുമാണ് വില. ഇത് ഡിസംബറിലെ താഴ്‌ന്ന നിരക്കാണ് രാജ്യാന്തര തലത്തിൽ സ്വർണ്ണ വ്യാപാരം വാരാന്ത്യത്തിൽ മികച്ച നേട്ടത്തിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത് ട്രോയ് ഔൺസിന് 28.42 ഡോളർ (1.10%) ഉയർന്ന് 2.623.18 ഡോളർ എന്നതാണ് വില നിലവാരം കേരളത്തിലെ വെള്ളി വിലയിലും ഇന്ന് താഴ്ച്ചയുണ്ട്.