• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ഒ​മാ​ൻ ഡൊ​മ​സ്റ്റി​ക് ലീ​ഗ് ട്വ​ന്‍റി20 ഐ ​ഡി​വി​ഷ​ൻ; തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സെ​ഞ്ച്വ​റി​യു​മാ​യി മ​ല​യാ​ളി

3/1/2025



മസ്കത്ത്. ഒമാൻ ഡൊമസ്റ്റിക് ലീഗ് ട്വന്റി 20 ഐ ഡിവിഷനിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി മല യാളി വി.എം.ഇ ഇലവൻ്റെ ബുമർ എന്നറിയപ്പെടുന്ന രാഗേഷാണ് സ്‌പർഷ് പേൾ നൈറ്റ്സിനെതിരെ സെ ബറി സ്വന്തമാക്കിയത്. വെറും 60 പന്തിൽ 14 ബൗണ്ടറികളുൾപ്പെടെ പുറത്താകാതെ 100 റൺസെടുത്ത ബുമറിന്റെ മിന്നുന്ന പ്ര കടനത്തിൽ വി.എം ഇ ഇലവൻ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 194 റൺസാണ് നേടിയത്. 50 റൺസിന്റെ വേ ഗമേറിയ കൂട്ടുകെട്ട് പടുത്തുയർത്തിയ മധുവും ബുമറും ചേർന്ന് ടീമിന് മികച്ച തുടക്കമാണ് നൽകിയത്. സാദിഖ് 31 പന്തിൽ 33 റൺസും എടുത്തു. മറുപടി ബാറ്റിങ്ങിൽ സ്‌പർഷ് പേൾ നൈറ്റ്സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കനെ സാധിച്ചു ള്ളൂ. ഒരു മത്സരം ശേഷിക്കെ, വി.എം.ഇ ഇലവൻ ഇപ്പോൾ ശക്തമായ നിലയിലാണ്. ഒരു ജയം നേടിയാൽ ഗ്രൂപിൽ രണ്ടാം സ്ഥാനം ഉറപ്പാക്കാം.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.