3/1/2025
ദുബൈ|കെട്ടിടങ്ങള്‍ നവീകരിച്ചാല്‍ മാത്രമേ വാടക വര്‍ധന അനുവദിക്കൂ എന്ന് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ്. പ്രസ്തുത പ്രദേശങ്ങളില്‍ വാടക സൂചിക കൂടിയാലും ഈ നിബന്ധന ഉള്‍ക്കൊള്ളണം. വസ്തുവകകള്‍ നവീകരിച്ച് ആഡംബര കെട്ടിടങ്ങള്‍ക്ക് തുല്യമായ വാടക വര്‍ധിപ്പിക്കുന്നതിന് ‘റേറ്റിംഗ്’ ഉയര്‍ത്തണം. പുതിയ സ്മാര്‍ട്ട് റെന്റല്‍ ഇന്‍ഡക്‌സിന്റെ വിശദാംശങ്ങളിലെ പ്രധാന വ്യവസ്ഥ ഇതാണ്. ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്(ഡി എല്‍ ഡി) അതിന്റെ പുതിയ സ്മാര്‍ട്ട് റെന്റല്‍ ഇന്‍ഡക്സ് ഇന്നലെ പുറത്തിറക്കി. ഇത് ‘വാടക മൂല്യനിര്‍ണയത്തിന്.