• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ഡൽഹി തെരഞ്ഞെടുപ്പിൽ അതിഷിക്കെതിരെ കോൺഗ്രസ് ഇറക്കുന്നത് അൽക ലാംബയെ

4/1/2025



ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അതിഷിക്കെതിരെ കോൺഗ്രസ് മത്സരിപ്പിക്കുന്നത് മുൻ ആം ആദ്‌മി പാർട്ടി നേതാവ് അൽക ലാംബയെ അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷയായ അൽക, ആം ആദ്‌മി പാർട്ടിയുടെ ശക്തികേന്ദ്രമായ കൽക്കാജിയിലാണ് മത്സരത്തിനിറങ്ങുന്നത്. കോൺഗ്രസ് പ്രവർത്തകയായിരുന്ന അൽക 2013ലാണ് ആം ആദ്‌മി പാർട്ടിയിൽ ചേർന്നത്. വക്താവായും പ്രചാരകയായും പ്രവർത്തിച്ചു. 2015ൽ ചാന്ദ്നി ചൗക്കിൽ നിന്ന് എ.എ.പി ടിക്കറ്റിൽ വിജയിച്ചു. 2019ൽ പാർട്ടി വിട്ടു. 2002ൽ അൽക അഖിലേന്ത്യ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.