4/1/2025
ഇന്ത്യയും വിദേശ രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് അംഗീകാരം. യു.എ.ഇയിലെ മലയാളി വ്യവസായി രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍, സൗദി അറേബ്യയിലെ സയ്യിദ് അന്‍വര്‍ ഖുര്‍ഷീദ് എന്നിവരാണ് ഗള്‍ഫ് മേഖലയില്‍ നിന്നും പുരസ്‌കാരത്തിന് അര്‍ഹരായത്.