08 12025
ഫിലഡൽഫിയഅമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി
തമ്പി പോത്തൻ കാവുങ്കൽ ഫിലഡൽഫിയ ഡെമോക്രാറ്റിക് പാർട്ടി ഓഫിസിൽ വച്ച് കുടിക്കാഴ്ച്ച നടത്തി. 35വർഷമായി ഫിലഡൽഫിയയിൽ താമസിക്കുന്ന തമ്പി പോത്തൻ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ്.
ജോ ബൈഡന്റെയും ഫിലഡൽഫിയയിലെ കോൺഗ്രസ് അംഗം ബ്രണ്ടൻ ബോയിലിൻ്റെയും ക്ഷണം സ്വീകരിച്ചാണ് തമ്പി പോത്തൻ കുടിക്കാഴ്ച്ചയ്ക്ക് നടത്തിയത്. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ രാഷ്ട്രീയ കാഴ്ച്ചപാടുകൾ ബൈഡനുമായി തമ്പി പോത്തൻ പങ്കുവച്ചു.