10/01/2025
തൃശൂര്‍: മലയാളത്തിന്റെ ഭാവഗായകന് പി. ജയചന്ദ്രന് സംഗീതലോകത്തിന്റെ ആദരാഞ്ജലി. ഭൗതിക ശരീരം പൂങ്കുന്നം ചക്കാമുക്ക് തൊട്ടേക്കാട് ലൈൻ തറവാട്ട് വീട്ടിലെത്തിച്ചു. ഉച്ചക്ക് 12 മുതൽ സംഗീത അക്കാദമി ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം തുടർന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകും. ശനിയാഴ്ച ഒമ്പത് മുതൽ 12 വരെ നോർത്ത് പറവൂർ ചേന്ദമമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ട് മൂന്നിന് പാലിയത്ത് തറവാട്ട് വീട്ടിലാണ് സംസ്‌കാര ചടങ്ങ്.
റവാട്ട് വീട്ടിലെത്തിച്ചു. ഉച്ചക്ക് 12 മുതൽ സംഗീത അക്കാദമി ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം തുടർന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകും. ശനിയാഴ്ച ഒമ്പത് മുതൽ 12 വരെ നോർത്ത് പറവൂർ ചേന്ദമമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ട് മൂന്നിന് പാലിയത്ത് തറവാട്ട് വീട്ടിലാണ് സംസ്‌കാര ചടങ്ങ്.