• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ഡിജിറ്റൽ അറസ്റ്റ് നടത്തിയ പ്രതി ഒടുവിൽ കൊൽക്കത്ത പൊലീസ് പിടിയിൽ

13/01/2025



ബംഗളൂരു: ഇന്ത്യയിലുടനീളമുള്ള 930ലധികം ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ബംഗളൂരുവിൽ പിടിയിൽ. കൊൽക്കത്ത പൊലീസാണ് വെള്ളിയാഴ്ച ബംഗളൂരുവിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ജെ.പി നഗറിൽ സോഫ്‌റ്റ്‌വെയർ എൻജിനീയർ എന്ന വ്യാജേന താമസിക്കുകയായിരുന്ന ചിരാഗ് കപൂർ ആണ് പൊലീസിന്റെ നിരന്തര അന്വേഷണത്തിനൊടുവിൽ പിടിയിലായത്. വിവിധ സംസ്ഥാനങ്ങളിലായി 930ലധികം ഡിജിറ്റൽ അറസ്റ്റുകളാണ് ഇയാളും സംഘവും നടത്തിയത്. വിഡിയോ കോളുകളിൽ നിയമപാലകരായി വേഷമിട്ട് ഇരകളെ കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും വലിയ തുക കൈമാറാൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.