3/02/2025
റിയാദ്-അൽ അഹ്സ റോഡിൽ റഡിസൺ ഹോട്ടലിന് സമീപത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ തട്ടിയാണ് പരിക്കേറ്റത്. ഇവരെ തട്ടിയിട്ട വാഹനം നിർത്താതെ പോവുകയായിരുന്നു. റെഡ് ക്രസന്റിന്റെ ആംബുലൻസ് വന്നതിന് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മലയാളി യുവതികൾക്ക് അപകടം സംഭവിച്ചത് അറിഞ്ഞ ഉടൻ തന്നെ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, കോഴിക്കോട് ജില്ലാ വെൽഫെയർ വിങ് ചെയർമാൻ അലി അക്ബർ, വനിതാ വിങ് ജനറൽ സെക്രട്ടറി ജസീല മൂസ, കോഴിക്കോട് ജില്ലാ ട്രഷറർ റാഷിദ് കുനിയിൽ, യ, മുനീർ ദയ, ഇസ്ലാഹി സെന്റർ ഭാരവാഹിയായ സുൽഫിക്കർ എന്നിവർ ആശുപത്രിയിലും 200 സഹായവുമായിഎത്തിയിരുന്നു