• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
കേന്ദ്ര സർക്കാറിന് രൂക്ഷ വിമർശനം സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണന

07/02/2025



തിരുവനന്തപുരം: സംസ്ഥാനത്തിന് സഹായം നൽകാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ രൂക്ഷ വിമർശനം. സംസ്ഥാനം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാറിന്‍റെ അവഗണനയാണെന്ന് ധനമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നിന്ന് പിരിച്ചെടുക്കുന്ന നികുതിയിൽ നിന്നുള്ള കേരള വിഹിതം കുറയാൻ തുടങ്ങിയിട്ട് 25 വർഷമായി. പത്താം ധനകാര്യ കമീഷന്‍റെ കാലത്ത് 3.88 ശതമാനമായിരുന്നത് പതിനഞ്ചാം കമീഷന്‍റെ കാലത്ത് 1.92 ശതമാനത്തിൽ എത്തി. പ്രാദേശിക സർക്കാറിന് അനുവദിക്കുന്ന ഗ്രാന്‍റിന്‍റെ കാര്യത്തിലും കേരളത്തിന്‍റെ ഓഹരി കുറയുകയാണ്.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.