10 22025
മസ്‌കത്ത് ∙ ഒമാന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് വടക്കു പടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകിട്ട് വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ് സജീവമാകും. കാറ്റ് ഒമാനിലെ മിക്ക ഗവര്‍ണറേറ്റുകളെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.