11 22025
പട്ന: ഈ വർഷം അവസാനം നടക്കുമെന്ന് കരുതുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരു സ്വാധീനവും ഉണ്ടാകില്ലെന്ന് ഉറപ്പിച്ച യാദവ് ഡൽഹിയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ വാചാടോപമായി അവശേഷിപ്പിക്കുന്നതിന് പകരം നിറവേറ്റാൻ ബി.ജെ.പിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.