01/03/2025
കൊച്ചി|വാണിജ്യ പാചക വാതക വില ഉയര്‍ന്നു. കൊച്ചിയില്‍ 19 കിലോ ഗ്രാം സിലിണ്ടറിന് 6 രൂപയാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. ഫെബ്രുവരി ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 1806 രൂപയായിരുന്നു. കൊച്ചിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.