03/03/2025
ദോഹ ∙ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി റമസാൻ മാസത്തിൽ റോഡുകളിൽ ട്രക്ക് ഗതാഗതം നിയന്ത്രിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിരക്കേറിയ സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
രാവിലെ 7:30 മുതല്‍ 10 വരെയും ഉച്ചകഴിഞ്ഞ് 12:30 മുതല്‍ 3:00 വരെയും വൈകുന്നേരം 5 മുതൽ അർധരാത്രി 12 വരെ ട്രക്കുകള്‍ നിരത്തിലറക്കാന്‍ പാടില്ല