04/03/2025
മസ്കത്ത്: റമദാൻ മാസത്തിലെ പാർക്കുകളുടെയും ഗാർഡനുകളുടെയും പ്രവർത്തന സമയം പുനഃക്രമീകരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി.ശനി മുതൽ ബുധൻ വരെ വൈകുന്നേരം 4.00 മുതൽ രാത്രി 12.00 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 4.00 മുതൽ പുലർച്ച 1.00 വരെയുമാണ് പാർക്കുകളും ഗാർഡനുകളും പൊതുജനങ്ങൾക്കായി തുറക്കുക.