04/03/2025
കുവൈത്ത് സിറ്റി: ഫർവാനിയ ഐഡിയൽ ക്രിക്കറ്റ് ടീം പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തു. ഫർവാനിയ പാർക്കിൽ നടന്ന ടീം മീറ്റിങിൽ ക്യാപ്റ്റനായി കെ.എൻ. റാഷിദ് , വൈസ് ക്യാപ്റ്റനായി സി.കെ. ഷംസീർ, ട്രഷർ അഖിൽ എന്നിവരെ തെരെഞ്ഞെടുത്തു. മറ്റു ടീം അംഗങ്ങൾ :ഷറഫു, റുഫൈസ്, നസീഫ്, നയീം, നൗഫൽ, യാസിർ, സഫീർ, ഷഹീൻ, ഷുഹൈബ്, അൽത്താഫ്, നുഹൈർ, ആഷിഖ്, സഫ്വാൻ.