04/03/2025
മനാമ ∙ പ്രധാന റോഡുകളിൽ സൈക്കിൾ, ഇ–സ്കൂട്ടർ തുടങ്ങി ലൈസൻസ് ആവശ്യമില്ലാത്ത ഇരുചക്രവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ശക്തമായ പരിശോധനയുമായി ഗതാഗത വകുപ്പ്. കഴിഞ്ഞ മാസം 9 മുതൽ ഏർപ്പെടുത്തിയ നിരോധനം ലംഘിച്ചതിന് 170 വാഹനങ്ങളാണ് ബഹ്റൈനിൽ ഗതാഗതവകുപ്പ് പിടിച്ചെടുത്തത്.