07/03/2025
ദോഹ ∙ 2022 ലോകകപ്പ് സംഘടനത്തിലൂടെ കാലപന്തുകളിക്ക് ആഥിത്യമരുളുന്നതിൽ ലോകത്തെ വിസ്മയിപ്പിച്ച ഖത്തർ ഈ വർഷം രണ്ട് സുപ്രധാന ഫുട്ബോൾ മത്സരങ്ങൾക്ക് കൂടി വേദിയാകുന്നു. ഈ വർഷം അവസാനം ഖത്തറിൽ നടക്കുന്ന രണ്ട് പ്രധാന ടൂർണമെന്റുകളുടെ തീയതികൾ ഫിഫ പ്രഖ്യാപിച്ചു.