11/03/2025
കൊല്ലം: കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ശാരദാമഠം സി.എസ്.ഐ പള്ളി സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെയത്. ദ്രവിച്ച നിലയിലായിരുന്നു അസ്ഥികൂടം
.ഇന്ന് രാവിലെ പള്ളിയില്‍ ജോലിയ്‌ക്കെത്തിയവരാണ് സംഭവം കണ്ടത്. പള്ളിയുടെ സെമിത്തേരിക്കടുത്തുള്ള കാട് മൂടിയ പ്രദേശത്താണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. തൊട്ടപ്പുറത്ത് റോഡാണ്. അവിടെ നിന്നും ആരെങ്കിലും സ്യൂട്ട്‌കേസ് എടുത്തെറിഞ്ഞതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്ത്തി