28/4/25
Writer V
ദുബായ് : തെക്കൻ ഒമാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം യുഎഇയിൽ അനുഭവപ്പെട്ടിട്ടില്ലെന്ന അധികൃതർ അറിയിച്ചു. 5.1-മാഗ്നിറ്റ്യൂഡ് ഭൂചലനമാണ് ഇന്ന്(ഞായർ) യുഎഇ സമയം ഉച്ചയ്ക്ക് 2.32ന് ഒമാനിൽ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്ര(എൻസിഎം)ത്തിലെ നാഷനൽ സീസ്മിക് നെറ്റ്‌വർക് അറിയിച്ചു.