28/4/25
Writer V
മസ്‌കത്ത് : ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ കരാറിന്റെ മൂന്നാം ഘട്ട ചര്‍ച്ച ഇന്ന് മസ്‌കത്തില്‍ നടക്കും. ചര്‍ച്ചക്കായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഇന്നലെ മസ്‌കത്തിലെത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്.