28/4/25
Editor
മനാമ ; കാശ്‌മീർ തീവ്രവാദ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്കായും, ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിലും വോയ്‌സ് ഓഫ് ആലപ്പി അനുശോചിച്ചു. സഗയ്യയിൽ വച്ച് നടന്ന മീറ്റിങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങൾ തിരി തെളിയിച്ച് മൗനപ്രാർഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.