29/4/25
Editor
ഇസ്‍ലാമാബാദ്ജ:മ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയിൽനിന്ന് തിരച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യയിൽനിന്ന് ഉടൻ സൈനികാക്രമണമുണ്ടാകുമെന്നാണു പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.