29/4/25
Adam john P
മസ്‌കത്ത്: ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ഒരുക്കുന്ന ഫാക് കുര്‍ബ ക്യാംപെയ്നില്‍ ഇത്തവണ 1,088 തടവുകാര്‍ക്ക് മോചനം സാധ്യമാക്കിയതായി അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എല്ലാ വര്‍ഷവും റമസാനോടനുബന്ധിച്ചാണ് ക്യാംപെയ്ന്‍ നടത്താറുള്ളത്.