12/5/25
Editor
ദുബായ്∙ വിവാഹമെന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിനുപരി രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ കൂടിയാണ്. ഇത്തരത്തിൽ പ്രവാസികളുടെ വിവാഹമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മേയ് 17, 18 തീയതികളിൽ ദുബായിലെ ദൈയ്റ സിറ്റി സെന്ററിലെ നൊവോട്ടൽ ഹോട്ടലിലാണ് m4marry.com സംഘം എത്തുന്നത്. ഈ രണ്ടു ദിവസങ്ങളിലും വൈകുന്നേരം 4 മണി മുതൽ 9 വരെ m4marry യുടെ സേവനം ലഭ്യമാകും.