14/5/25
Editor
റിയാദ് : വിവിധ വികസന പദ്ധതികൾക്കായി അമേരിക്കയിൽ 60000 കോടി ഡോളർ നിക്ഷേപിക്കാൻ സൗദി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൗദി സന്ദർശനത്തിലാണ് സുപ്രധാന തീരുമാനം. ട്രില്ല്യൺ ഡോളർ നിക്ഷേപം സൗദിയിൽ നിന്നു നേടിയെടുക്കാനാണ് ട്രംപ് ലക്ഷ്യമിട്ടതെങ്കിലും 60000 കോടി ഡോളറിന്റെ നിക്ഷേപമാണ് സൗദി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.