• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ഇന്ത്യൻ ഇന്റലിജൻസിന് ഇനി ഐഎസ്ആർഒയുടെ എക്സ്ട്രാ കരുത്ത്; അതിർത്തിയിൽ ഇലയനങ്ങിയാൽ സൈന്യം അറിയും; ‘വല’ വിരിക്കാൻ റിസാറ്റ്–1 ബി

16/05/2025

Editor

പഹൽഗാമിൽ പാക്ക് ഭീകരർ വെടിയുതിർത്ത് വിലപ്പെട്ട ജീവനുകളെടുത്തതിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ തിരിച്ചടി ലോകം കണ്ടത് ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണ്. സാധാരണ ക്യാമറകളുടെ കണ്ണെത്താത്ത രഹസ്യങ്ങളിലേക്ക് ആകാശത്തുനിന്നു കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയാണ് ഉപഗ്രഹങ്ങൾ. അതിർത്തി മേഖലയിലെ ഇന്ത്യയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ഐഎസ്ആർഒ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ പങ്ക് വലുതാണ്. ഈ ഉപഗ്രഹ നിരയിലേക്കാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുതിയതായി റിസാറ്റ്–1ബി ഉപഗ്രഹത്തെ നിയോഗിക്കുന്നത്. വലുപ്പം നോക്കിയാൽ ശരാശരി ലാർജ് എസ്‌‌യുവി വിഭാഗത്തിലെ കാറിനെക്കാൾ അൽപം ഭാരം കുറവാണ് റിസാറ്റ്–1ബി ഉപഗ്രഹത്തിന്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹ (എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്) ശൃംഖലയിൽ ഉൾപ്പെടുന്നതിനാൽ ഇഒഎസ്–09 എന്നും റിസാറ്റ്–1ബി വിളിക്കപ്പെടുന്നു.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.