16/5/25
Editor
ഗുവാഹത്തി : കേംബ്രിജ് സർവകലാശാലയുടെ ഉന്നതാധികാര സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി. അസമിലെ ഒപി ജിൻഡൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ ഡീൻ ആയ പ്രഫസർ ഉപാസന മഹന്തയാണ് കേംബ്രിജ് ഇന്റർനാഷനലിന്റെ സ്ട്രാറ്റജിക് ഹയർ എജ്യുക്കേഷൻ അഡ്വൈസറി കൗൺസിലിലേക്ക് (എസ്എച്ച്ഇഎസി) നിയമിക്കപ്പെട്ടത്.