22/5/25
Editor
അബുദാബി : സംഘർഷം രൂക്ഷമായതോടെ ദുരിതമനുഭവിക്കുന്ന ഗാസ ജനതയ്ക്ക് അടിയന്തര ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിന് യുഎഇ ഇസ്രയേലുമായി ധാരണയിലെത്തി. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ വിദേശകാര്യമന്ത്രി ജിഡീയൻ സാറും നടത്തിയ ഫോൺ സംഭാഷണത്തിലാണ് ധാരണയായത്