22/5/25
Editor
മനാമ :രാജ്യത്തിന്റെ തൊഴിൽ പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കമ്പനികളും അംഗീകൃത ലൈസൻസോടെ മാത്രം പ്രവർത്തിക്കുന്നവയാണെന്ന് ബഹ്റൈൻ തൊഴിൽ മന്ത്രാലയം. പോർട്ടലിലൂടെ ജോലിയോ പരിശീലന അവസരങ്ങളോ വാഗ്ദാനം ചെയ്യുന്നവയിൽ വ്യാജ കമ്പനികൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.