22/5/25
Editor
റിയാദ് :ഒരു ഇടവേളക്ക് ശേഷം ചില്ലയുടെ പ്രതിമാസ വായനക്ക് മദ്രാസ് ഐ ഐ ടി വിദ്യാർഥി അഖിൽ ഫൈസൽ ചെന്നൈയിൽ നിന്ന് തുടക്കം കുറിച്ചു. സൂം പ്ലാറ്റ്ഫോമിൽ നടന്ന വായനയിൽ ഷേക്സ്പിയറിന്റെ വിഖ്യാത ക്ലാസിക് ദുരന്തനാടകമായ 'ഒഥല്ലൊ'യുടെ വായനാനുഭവവും ആ നാടകത്തിൽ വിമർശനവിധേയമാകുന്ന വംശീയതയും പകയും വിദ്വേഷവും കുടിലതയും അവതാരകൻ സദസിന് മുന്നിൽ അവതരിപ്പിച്ചു