23/5/25
Editor
പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാർ. മോദി കപട ദേശീയ വാദിയെന്ന വേടന്റെ അവഹേളനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് മിനിയുടെ പരാതിയിലെ ആവശ്യം.