24/5/25
Editor
ബാങ്കോക്ക് ∙ തായ്‌ലൻഡിലെ ബാങ്കോക്കിൽ പൂച്ചയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉടമ എത്തിയതോടെ പിന്നീട് ജാമ്യത്തിൽ വിട്ടു. മേയ് 9-നാണ് സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധ നേടിയ വ്യത്യസ്തമായ സംഭവം അരങ്ങേറിയത്.പൊലീസ് ഓഫിസർ ഡാ പരിന്ദ പകീസുക് ആണ് സംഭവം തന്റെ സമൂഹമാധ്യമ പോസ്റ്റിലൂടെ പങ്കുവച്ചത്.