26/5/25
ദുബായ് :ദുൽ ഹജ് മാസം ആരംഭിക്കാനുള്ള നറുനിലാവ് നാളെ (27) കാണുമെന്നാണ് പ്രതീക്ഷയെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ (ഐഎസി) പ്രവചിച്ചു. ഇതനുസരിച്ച് മിക്ക ഇസ് ലാമിക രാജ്യങ്ങളിലും അറഫത്ത് ദിനം ജൂൺ 5നും ബലിപെരുന്നാൾ 6നും ആകാനാണ് സാധ്യതയെന്ന് ഐഎസി ഡയറക്ടർ മുഹമ്മദ് ഷൌകത്ത് ഒദെഹ് പറഞ്ഞു