27/5/25
Editor
മക്ക : ഹജ് തീർഥാടനത്തിന് സൗദി ഒരുക്കങ്ങൾ പൂർത്തിയാക്കിയതോടെ ആഗോള തീർഥാടകരെ സ്വീകരിക്കാൻ മക്ക-മദീന ഹറം പള്ളികൾ സജ്ജം. എല്ലാ നിലകളിലുമായി (ഗ്രൗണ്ട്, ഫസ്റ്റ്, മെസനൈൻ, ടെറസ്) മണിക്കൂറിൽ 2.03 ലക്ഷം പേർക്കു കഅബയ്ക്കു ചുറ്റും പ്രദക്ഷിണത്തിനു സൗകര്യമൊരുക്കിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.