28/5/25
Editor
കുവൈത്ത് സിറ്റി : ചൂടു കൂടിയതിനാൽ ജൂൺ 1 മുതൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ കുവൈത്ത് റോഡുകളിൽ ബൈക്ക് ഡെലിവറി സേവനം നിരോധിച്ചു. കടുത്ത ചൂടിൽ നിന്നു ഡെലിവറി ഡ്രൈവർമാരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. മധ്യാഹ്ന ഇടവേള ഓഗസ്റ്റ് 31 വരെ തുടരും.