29/5/25
Editor
ദോഹ : ഖത്തറിൽ വെള്ളിയാഴ്ച മുതൽ വടക്ക് പടിഞ്ഞാറൻ കാറ്റ് കനക്കും. പൊടിക്കാറ്റിനെ തുടർന്ന് ദൂരക്കാഴ്ച കുറയുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത ആഴ്ചയും സമാന കാലാവസ്ഥ തുടരും. കനത്ത കാറ്റും പൊടിയും ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയ്ക്കും. കടലിൽ പോകുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്