29/5/25
Editor
കുവൈത്ത് സിറ്റി: കുവൈത്തിൽ ‘റോബിൻഹുഡ് മോഡൽ’ കവർച്ചയിൽ പ്രവാസിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ. 2009ൽ ജോഷിയുടെ സംവിധാനത്തിൽ മലയാളി സിനിമാപ്രേമികളുടെ മുന്നിലെത്തിയ റോബിൻഹുഡ് പറയുന്നത് എടിഎം കവർച്ചയുടെ കഥയാണ്. ഷോപ്പിങ് മാളിലെ എംടിഎം മെഷീനിൽ നിന്ന് 800 ദിനാർ പിൻവലിക്കാൻ ശ്രമിച്ച പ്രവാസിക്കാണ് സമാന രീതിയിൽ പണം നഷ്ടമായത്.